ambala

അമ്പലപ്പുഴ:തകഴി കാട്ടിൽപ്പറമ്പിൽ (തെക്കേ മഠം) റിട്ട. ആർമി ഉദ്യോഗസ്ഥൻ ഗോപിനാഥൻ നായർ (70) നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: മഹേശ്വരിയമ്മ. മക്കൾ: അജിത, അജു (ആർമി), ആശ. മരുമക്കൾ: സുനിൽകുമാർ, മുരളി (ബി.എസ്. എഫ്), മായ.