ചക്കുളത്തുകാവ്: കാഞ്ഞിരപ്പള്ളിൽ കൊച്ചുപുരയ്ക്കൽ പരേതനായ ചാക്കോ മാത്യുവിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞുമോൾ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സജീവ്, സജ്ജനി, സജ്ജയ്, പരേതയായ സക്കി. മരുമക്കൾ: ജിനി, അഞ്ജലി, ബിനു.