അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ സിസ്കോ സെക്കൻഡ്, കാർഗിൽ, മാവേലി, കെ.എം.എഫ്, അസ, ഐലൻഡ്, കളപ്പുര വെസ്റ്റ്, അപ്പയ്ക്കൽ, അപ്പയ്ക്കൽ നോർത്ത്, മണ്ണും പുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, റിയാസ്, ഗുരുമന്ദിരം, പൊന്നൂസ്, ഐഷ, മരിയ, കെ.പി. ഐസ്, മജസ് ടിക്, മറിയമോണ്ടിസോറി, അമ്പലപ്പുഴ വെസ്റ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ പത്തിൽ പാലം, ചക്കിട്ടപറമ്പ് ,എസ്.പി.ബി, ആദം കവല, പതാരിപറമ്പ് ,പനയക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.