ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പുത്തൻ വെളിയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (88)നിര്യാതയായി.മാക്ഡവൽ കമ്പനി മുൻ ജീവനക്കാരിയാണ്. മക്കൾ: വിജയലക്ഷ്മി,രാജലക്ഷ്മി, സേതുലക്ഷ്മി,ധനലക്ഷ്മി,രാജേന്ദ്രകുമാർ. മരുമക്കൾ: അപ്പുക്കുട്ടൻ നായർ,മിനി, പരേതരായ പ്രഭാകരൻ നായർ, മുകുന്ദപ്പണിക്കർ.