മാവേലിക്കര: കൊറ്റാർകാവ് ദേവകി സദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കെ.ചിന്നമ്മ (97) നിര്യാതയായി. മക്കൾ: വേണുഗോപാൽ, കൃഷ്ണകുമാർ, വിജയമ്മ, ഗീത, പരേതരായ രാമചന്ദ്രൻപിള്ള, മല്ലിക, ഗോപകുമാർ. മരുമക്കൾ: പ്രസന്നകുമാർ കൊട്ടിളപ്പാട്ട് (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ട്രഷറി വകുപ്പ്), വിമല, വസന്ത, പരേതരായ ശശിധരൻപിള്ള, കൈലാസ്. സഞ്ചയനം 4ന് രാവിലെ 9ന്.