ndn

ഹരിപ്പാട്: കടലാക്രമണ ഭീഷണി നേരിടുന്ന ആറാട്ടുപുഴ നല്ലാണിക്കൽ പ്രദേശം സി. പി. ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് സന്ദർശിച്ചു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, എം. മുസ്തഫ, കെ.അനിലാൽ, സുഭാഷ് പിള്ളക്കടവ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു..