ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി പ്രസാദ് ഭവനത്തിൽ രാജേന്ദ്രൻ പിള്ള (65) നിര്യാതനായി.കർഷക മോർച്ച മുൻ മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഓമനയമ്മ. മക്കൾ: പ്രസാദ്.ആർ, പ്രിയ. മരുമക്കൾ: രശ്മി, ശ്രീകുമാർ.
.