കുട്ടനാട്:കുന്നംകരി സുനിൽനിവാസിൽ പരേതനായ വാസുദേവന്റെ ഭാര്യ വത്സമ്മ(64) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ശോഭ, സുനിൽകുമാർ. മരുമക്കൾ: രഘു, പ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്