ചേർത്തല:എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതാൻ കുട്ടികളെ സഹായിച്ച ആരോഗ്യ പ്രവർത്തകർ,ആശാവർക്കർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് എ.ബി.വി എച്ച്.എസ് എസ് പി.ടി.എയും സ്റ്റാഫും സംയുക്തമായി നൽകിയ കുട ധനമന്ത്റി ഡോ.തോമസ് ഐസക് വിതരണം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പൽ പി.സജിവ്,ഹെഡ്മിസ്ട്രസ് വി.കെ.ഷക്കില,സ്‌കൂൾ മാനേജർ ജെ.ജയലാൽ , പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി,സനൽകുമാർ,ഷാജി,കെ.അജയൻ,കെ.എസ്.ലാലിച്ചൻ,അദ്ധ്യാപകരായ സവിനയൻ ,കിരൺ ബാബു, ബിപിൻ എന്നിവർ പങ്കെടുത്തു