vasanthi

ഹരിപ്പാട് : മണ്ണാറശാല തുലാംപറമ്പ് വടക്ക് ചക്കാലപ്പറമ്പിൽ സുകുമാരന്റെ ഭാര്യ വാസന്തി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ.മക്കൾ: രഘു, രമ, രേവമ്മ, രമേശൻ, രതീശൻ, പരേതയായ രമണി. മരുമക്കൾ:പ്രസന്ന, വിജയൻ, ലീല, ദിലീന, പരേതനായ നന്ദനൻ.