കുട്ടനാട് : മിത്രക്കരി മോഴീകാട് എം.എസ്. സേവൃറിന്റെ ഭാരൃ മേരിക്കുട്ടി (88) നിരൃാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മിത്രക്കരി സെന്റ് സേവൃേഴ്സ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ :വത്സമ്മ ജോസഫ്, എം.എക്സ്.ജോസഫ് (സെഞ്ചുറി ഫിലിംസ് കോട്ടയം), എം.എക്സ്.സേവൃർ (കാസ് മൂവീസ് കോഴിക്കോട്),എം.എക്സ്.രാജു (ബാംഗ്ളൂർ), പരേതയായ ലിസമ്മ സേവ്യർ. മരുമക്കൾ: കെ.ജെ.ജോസഫ്,സലോമി ജോസഫ് ,ലീലാമ്മ സേവ്യർ ,ഷീജാ രാജു .