obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8-ാം വാർഡ് വിനായക വീട്ടിൽ ഗോപാലകൃഷ്ണൻനായർ(തങ്കമണി-72)നിര്യാതനായി.ഭാര്യ:ഇന്ദിര ജി.നായർ.മക്കൾ:ശ്രീജ(കുവൈറ്റ്),ശ്രീവിദ്യ(ഹൈദ്രാബാദ്).മരുമക്കൾ:ശ്രീകുമാർ,കെ.ബി.പ്രദീപ്കുമാർ.