vcfv

ഹരിപ്പാട്: ചിങ്ങോലി ശാലിനി ഭവനത്തിൽ ശാന്തപ്പന്റെ ഭാര്യ ശാന്തമ്മ (55) നിര്യാതയായി.സംസ്ക്കാരം പിന്നീട്. മക്കൾ: ശാലിനി,ശ്യാംകുമാർ, ശാരി.മരുമക്കൾ: സുരേഷ്, പ്രിയങ്ക, സന്തോഷ്.