തൃശൂർ: അമ്പലപ്പുഴ സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ ആർ.സി നായർ (84) നിര്യാതനായി. ഇംഗ്ലീഷ് ഇലക്ട്രിക്കൽ കമ്പനിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം ചെന്നൈ മലയാളി സമാജം, അയ്യപ്പസേവാ സമാജം തുടങ്ങിയവയിൽ സജീവമായിരുന്നു. ഭാര്യ: പരേതയായ തങ്കം(ശശികല). മക്കൾ: ഷീല, കല (രണ്ടുപേരും ചെന്നൈ), രാജീവ് കുമാർ, സജീവ് കുമാർ (ദക്ഷിണാഫ്രിക്ക), മാല (ചെന്നൈ). മരുമക്കൾ: ഭക്തവത്സലൻ, ശിവസുബ്രഹ്മണ്യൻ, അനിത, അനിത, സ്മിതൻ.