ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയായിരുന്ന പി.കെ.സുരേന്ദ്രന്റെ നിര്യാണത്തിൽ വെള്ളിയാകുളം 2191എസ്.എൻ.ഡി.പി ശാഖായോഗം അനുശോചിച്ചു.ശാഖ സെക്രട്ടറി പി.സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റ് എൻ.ഡി.മഹീദരൻ അദ്ധ്യക്ഷനായി.യൂണിയൻ കമ്മിറ്റി അംഗം പി.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് സുരേഷ്ബാബു,എം.ഡി.സദാനന്ദൻ,എം.എസ്.മഹീദരൻ,ഷാബു എന്നിവർ പങ്കെടുത്തു.