ന്യൂഡൽഹി: ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നവർക്കുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ സർദാർ പട്ടേൽ ദേശീയ ഏകതാ പുരസ്‌കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30വരെ നീട്ടി.