ഇന്നലെ 45 കോടിയുടെ മദ്യം വിറ്റതായി കർണാടക എക്‌സൈസ് വകുപ്പ് അറിയിച്ചു. 3.9 ലക്ഷം ലിറ്റർ ബിയറുകളും 85 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിറ്റു. തമിഴ്‌നാട്ടിൽ മേയ് ഏഴുമുതൽ മദ്യവിൽപ്പന ശാലകൾ തുറക്കും