മഹാരാഷ്ട്രയിൽ 1362 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18120 ആയി. ധാരാവിയിൽ 50 പുതിയ കേസുകൾ. ആകെ 783. 21 പേർ മരിച്ചു.