ന്യൂഡൽഹി: ഹരിപ്പാട് ചേപ്പാട് ചക്കനാട്ടുകണ്ടത്തിൽ കുടുംബാംഗവും ഡൽഹി കെ-161 ഗുജ്ജർ ഡയറി, ഗൗതം നഗറിൽ ശരൺ ഗംഗാധരന്റെ മകളുമായ ശാലുമോൾ(19) നിര്യാതയായി. ഡൽഹിയിൽ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. അമ്മ: റിമ എസ്.ഡി, സഹോദരി : ശ്രുതി (ഗൾഫ് ). സംസ്‌കാരം ന്യൂ ഡൽഹി ഗ്രീൻപാർക് ശ്‌മശാനത്തിൽ നടത്തി