ന്യൂഡൽഹി :വിവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്ക് ഒരുമിച്ച് നടത്തിയ മെയിൻ പരീക്ഷയുടെ ഫലം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) പ്രസിദ്ധീകരിച്ചു.www.ibps.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.