ssc

ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ ജൂൺ ഒന്നിന് ശേഷം പ്രഖ്യാപിക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി).അറിയിച്ചു.

ജൂനിയർ എൻജിനീയർ, സ്റ്റെനോഗ്രാഫർ ഗ്രേഡ് സി&ഡി, കമ്പൈൻഡ് ഹയർ സെക്കൻഡറി സ്‌കിൽ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ ssc.nic.in എന്ന വെബ്‌സൈറ്റിലും , ഉമംഗ് ആപ്പിലും ലഭ്യമാക്കും.