ന്യൂഡൽഹി: നാഷണൽ എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റിന് (നെസ്റ്റ്) അപേക്ഷിക്കാനുള്ള തീയതി ജൂൺ ഏഴുവരെ നീട്ടി.
https://www.nestexam.in/ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 12ാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്കെങ്കിലും നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nestexam.in.