മരട്: കുണ്ടന്നൂർ പുഴയിൽ ചെന്ന്കയറുന്നമരടിലെ അടിച്ചിത്തോട് വൃത്തിയാക്കണമെന്ന് ആവശ്യം . നാട്ടുകാരിൽപ്രതിഷേധം ശക്തമായി.ദേശീയപാതയിൽ നിന്ന്കിഴക്കോട്ട് പകുതിവരുന്നഭാഗംസ്വകാര്യവ്യക്തികൾക്ക് വേണ്ടിസ്ലാബിട്ടുമൂടിവഴിഉണ്ടാക്കി.എല്ലാസ്ഥലങ്ങളിലും നിന്നുംനീരൊഴുക്കുള്ള ഈ തോട്ക്ളീൻ ചെയ്യാതായിട്ട്ഏതാണ്ട് എട്ടു വർഷത്തോളമായി.കഴിഞ്ഞവർഷം വെള്ളം പൊങ്ങിയപ്പോൾഎൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രചാരണവും, പ്രക്ഷോഭവുംസംഘടിപ്പിച്ചുഎങ്കിലുംക്ലീനിംഗ് നടത്തിയില്ല. മഴപെയ്താൽ മാർട്ടിൻ പുരവും,പയനീയർ ജംഗ്ഷനുംവെള്ളത്തിൽ മുങ്ങിപോകുമെന്ന ആശങ്ക നാട്ടുകാരെ അലട്ടുന്നുണ്ടെന്നും ആവശ്യമായ നടപടി മരട് നഗരസഭ നഗരസഭ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് കെ.എ.ദേവസി അറിയിച്ചു..