കുമ്പളം:കുമ്പളം റസിഡൻസ് അസോസിയേഷന്റെനേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നമാസ്ക് വിതരണവും ബോധവത്ക്കരണവുംഅസോസിയേഷൻപ്രസിഡന്റ്എൻ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ,ജനറൽസെക്രട്ടറിസി.കെ.അപ്പുക്കുട്ടൻ,ഓർഗനൈസിങ് സെക്രട്ടറിസണ്ണിതണ്ണിക്കോട്ട്,സെക്രട്ടറി ജോസഫ് കോവിൽവട്ടം എന്നിവർ പങ്കെടുത്തു.