അങ്കമാലി: ഒരു മാസമായി സമൂഹ അടുക്കളകളിൽ സേവനം ചെയ്യുന്നവർക്കും അങ്കമാലി - മഞ്ഞപ്ര റോഡ് ടാറിംഗ് ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ റോജി എം. ജോൺ എം.എൽ.എ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.