നാട്ടിലെത്താൻ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അന്യ സംസ്ഥാനത്തേക്കുള്ള സ്പെഷ്യൽ ട്രെയിനിൽ പോകുന്നതിനുള്ള രജിസ്ട്രേഷൻ ചെയ്യാനായി എറണാകുളം തേവര സ്റ്റേഷന് മുന്നിലെത്തി തൊഴിലാളികൾ