കൊച്ചി: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുശോചിച്ചു. അദേഹം സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ സ്മരിക്കപ്പെടുമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കുടിയായ ഡോ. ജോസഫ് കരിയിൽ പറഞ്ഞു.