obit

അങ്കമാലി: സെന്റ് ജോർജ് നഗർ (എടത്തോട്) ചിറക്കൽ വീട്ടിൽ മത്തായിയുടെ മകൻ വർഗീസ് (84) നിര്യാതനായി.

ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഓമന, ജോയ്, മാത്യു, മാർട്ടിൻ, ഷൈജി, വത്സ, ഷൈബി, ഷിജോ. മരുമക്കൾ: ജോസ്, ആൻസി ,അൽഫോൻസ, ടെസി, സെബി, പരേതനായ ജോണി.