കൊച്ചി: പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി എറണാകുളം ടെലിഫോൺ എക്‌സ്‌ചേഞ്ച് മുമ്പിൽധർണനടത്തി
കൊച്ചി കോർപ്പറേഷൻ ടാക്‌സസ് കമ്മിറ്റി ചെയർമാൻ ജോൺസൻ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ധനേഷ് മാഞ്ഞൂരാൻ, സിറിയക് ഐപ്പ്, ബോബി കുറുപ്പത്ത്, രതീഷ് താഴിമറ്റത്തിൽ, ബിജു ജോസഫ് തുടങ്ങിയവർ പങ്കടുത്തു.