കൊച്ചി: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പും സീറോ മലബാർ മാതൃവേദിയുടെ ആദ്യ ബിഷപ്പ് ലെഗേറ്റുമായ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ മാതൃവേദി അനുശോചിച്ചു.

2011ൽ ആഗോളതലത്തിൽ സഭയിലെ വനിതകൾക്ക് വനിതാഫോറം രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2013 ൽ മാതൃവേദി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.