ghs
സുവർണ്ണ സ്മൃതി ഭാരവാഹികളായ പി.വി.പ്രദീപ്,കെ.എം.സിദ്ധിഖ്,എസ്.ഐ.ഷാജി,കെ.എ.വിജയൻ,എസ്..കെ.മധു,ടി.എൻ.ബിൻസി എന്നിവരിൽ നിന്നും ആശുപത്രി സൂപ്രണ്ടു് ഡോ.എം.എം.അബ്ദുൾശുക്കൂർ,ആർ.എം.ഒ ജിജ ശശി,വൈ:പ്രിൻസിപ്പാൾഡോ.ജയ് എന്നിവർകിറ്റുകൾ ഏറ്റുവാങ്ങുന്നു.

കുമ്പളം.കുമ്പളംജി.എച്ച്.എസിലെ1985 എസ്.എസ്.എൽ.സി.ബാച്ചായ സുവർണ്ണസ്മൃതിയുടെ ആഭിമുഖ്യത്തിൽപുതിയകാവ് ഗവ:ആശുപത്രിയിൽകൊറോണകെയർയൂണിറ്റിലേക്ക് ആവശ്യമായ നിത്യോപയോഗസാധനങ്ങൾവിതരണംചെയ്തു.സുവർണ്ണ സ്മൃതി ഭാരവാഹികളായ പി.വി.പ്രദീപ്,കെ.എം.സിദ്ധിഖ്,എസ്.ഐ.ഷാജി,കെ.എ.വിജയൻ,എസ്..കെ.മധു,ടി.എൻ.ബിൻസി എന്നിവരിൽ നിന്നും ആശുപത്രി സൂപ്രണ്ടു് ഡോ.എം.എം.അബ്ദുൾശുക്കൂർ,ആർ.എം.ഒ ജിജ ശശി,വൈസ് പ്രിൻസിപ്പാൾഡോ.ജയ് എന്നിവർകിറ്റുകൾ ഏറ്റുവാങ്ങി.