aisha-beevi-64

കലൂർ: കറുകപ്പള്ളി നാഷണൽ പബ്ലിക് സ്‌കൂൾ റോഡിൽ ആനിക്കാട്ട് പറമ്പിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഐശാ ബീവി (64) നിര്യാതയായി. മകൾ: ഷാനി. മരുമകൻ: നവാസ്.