balan-84

എരൂർ: ഇല്ലിക്കപ്പടി വടക്കേ ഇരുപ്പക്കാലയിൽ എം.കെ. ബാലൻ (84 - റിട്ട. വൈറ്റില ബാക്‌സ്‌വിംഗ് കമ്പനി) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സജീവ് (എസ്.ആർ. മോട്ടോഴ്‌സ്, ഷാരിപ്പടി), ഗീത, അജിത. മരുമക്കൾ: രജനി, രാജീവ്, രഞ്ജിത്ത്.