mariyamma-86

മഞ്ഞപ്ര: ആനപ്പാറ ഇലവന്തി ആലുക്കവീട്ടിൽ പരേതനായ പൗലോസിന്റെ മകൾ മറിയാമ്മ (86) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് ആനപ്പാറ ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.