മൂവാറ്റുപുഴ: കിഴക്കേക്കര മങ്ങാട്ടുവീട്ടിൽ തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുശീല, ശിവരാജൻ, രാധ, മിനി, ഷൈല, മനോജ്. മരുമക്കൾ: ഗോപി, ബീന, സുരേന്ദ്രൻ, സോമൻ, ഷാജി, രാജി.