മട്ടാഞ്ചേരി: തെക്കെചെറളായി കേരളേശ്വർ ക്ഷേത്രത്തിന് സമീപം പ്രഭുനിവാസിൽ ബി. പ്രദീപ്കുമാർ (61 - റിട്ട. ജില്ലാ സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: ശ്രീജയ (എസ്.ബി.ഐ കൊച്ചി). മകൾ: സുമംഗല.