കൊച്ചി: കൊച്ചി നഗരസഭയുടെ ആദ്യ കൗൺസിലംഗമായിരുന്ന പരേതനായ വടുതല പുത്തൻവീട്ടിൽ പി.ജെ റോക്കിയുടെ മകനും ടാറ്റാ ഓയിൽ മിൽസിൽ കെമിസ്റ്റുമായിരുന്ന പി.ആർ. ജോസി (ജോളി - 76) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ : എറണാകുളം കച്ചേരിപ്പടി വലിയപറമ്പിൽ ജെസി. മക്കൾ: വിനു പി.ജെ (ചാർട്ടേഡ് അക്കൗണ്ടന്റ്, അബോട്ട്), വിജയ് പി.ജെ (എൻജിനീയർ, യു.എൽ) മെറിൻ ദീപു. മരുമക്കൾ : ടിനു, ഐവി, ദീപു. വേൾഡ് വൈഡ് മാരിയേജ് എൻകൗണ്ടറിന്റെ കോ ഓർഡിനേറ്ററായും ഡോൺ ബോസ്‌കോ യൂത്ത് സെന്റർ ജനൽ സെക്രട്ടറിയായും ടോംകോ കാത്തലിക് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.