ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെന്റ് സേവ്യേഴ്‌സ് കോളേജ്, പാലസ് റോഡ്, ടാസ് റോഡ്, ബാങ്ക് ജംഗ്ഷൻ, ലൈബ്രറി റോഡ്, പങ്കജം ജംഗ്ഷൻ, ഹൈറോഡ്, മിനി സിവിൽ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഗ്രാൻഡ് ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ, പൂർണ നഗർ, ബൈപ്പാസ്, കോഡർ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.