പറവൂർ : വാവക്കാട് ഗ്രാമസേവാസംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40,000 രൂപ നൽകി. സംഘം പ്രസിഡന്റ് കെ.എൻ. സതീശൻ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് തുക കൈമാറി.