മൂവാറ്റുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ നിര്യാണത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അനുശോചിച്ചു. നാട്യങ്ങളൊന്നുമില്ലാത്ത ഒരു പച്ചയായ ഇടുക്കിക്കാരന്റെ എല്ലാ നന്മകളും നിറഞ്ഞ് നിന്ന ഒരു അസാധാരണ വ്യക്തിത്വമായിരുന്നു പിതാവെന്നും എം.എല്‍.എ പറഞ്ഞു.