പെരുമ്പാവൂർ: നെടുംതോട് മടത്തുംപടി വീട്ടിൽ നാച്ചി (88) നിര്യാതയായി. മക്കൾ: അബ്ദുൾ റഹ്മാൻ, മുഹമ്മദാലി, ഫാത്തിമ, നഫീസ, പരീത് കുഞ്ഞ്, എം.ഐ. ബീരാസ് (വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ്), സുഹറ, അബൂബക്കർ, ഷംസുദ്ദീൻ, മാഹിൻ. മരുമക്കൾ: സൈനബ, ഫാത്തിമ, സെയ്താലി, മുഹമ്മദ്, നഫീസ, പാത്തു (അദ്ധ്യാപിക, ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, തണ്ടേക്കാട്), മജീദ് (കോക്കാടൻ പ്ലൈവുഡ്‌സ്), റംല, ഷിജി, ഫൗസി.