വൈറ്റില. പൂണിത്തുറഅയ്യങ്കാളിറോഡിൽ പാടാച്ചിറവീട്ടിൽ മനോജിന്റെ ഭാര്യറിനിമനോജിന്റെ എട്ട് മാസത്തെ വികലാംഗപെൻഷനുംചെറുസമ്പാദ്യവുംചേർത്ത് പതിനയിരം രൂപ മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്സംഭാവനയായി എം സ്വരാജ് എം.എൽ.എയ്ക്ക്നനൽകി. തയ്യൽക്കാരി കൂടിയായറിനി ഇതോടൊപ്പം നാട്ടുകാർക്ക് മാസ്കും തയ്ച്ചു നൽകുന്നുണ്ട് .സംസാരശേഷിയില്ല.