ഉദയംപേരൂർ: പത്താംമൈലിനു സമീപം കൊല്ലംപറമ്പു വെളിയിൽ (ത്രിവേണിസദനം) പരേതനായ കെ.എസ്. ഭാസ്‌കരന്റെ ഭാര്യ കൗസല്യ (71) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാസംഘം സെക്രട്ടറിയായും ഉദയംപേരൂർ 473-ാം നമ്പർ വനിതാസംഘം ആദ്യകാല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഷീബ, ഷീജ, ബോബി. മരുമക്കൾ: ഉമേഷ്, ദിലീപ്, ലാലു.