chacko-88

കോലഞ്ചേരി: പൂത്തൃക്ക കണ്ടക്കോട്ടുകുടിയിൽ കെ.സി. ചാക്കോ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മാമ്മച്ചൻ, പോൾ. മരുമക്കൾ: മഞ്ജു, ഷിജി.