ചൊവ്വര: തച്ചപ്പിള്ളി വീട്ടിൽ ടി.എ. ജോസ് (75) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: നിക്‌സൻ, നിക്‌സി. മരുമക്കൾ: ലീന, രാജു.