obit

അങ്കമാലി: ചെറിയ വാപ്പാലശേരി തോട്ടുങ്കൽ തോമ്പ്രവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. ചെറിയ വാപ്പാലശ്ശേരി പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: ബീന,റീന. മരുമക്കൾ: മോഹൻ ജേക്കബ് , അനിൽ. സംസ്‌കാരം ഇന്ന് രാവിലെ എട്ടരയ്ക്ക് അകപറമ്പ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.