kamalakshi-93

വൈപ്പിൻ: നായരമ്പലം നരനാട്ട് കമലാക്ഷി (93) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുകുമാരൻ, ലീല. മരുമക്കൾ: വനജ, ജലജ, കിഷോർ.