shaji-50

പള്ളുരുത്തി: കണ്ണമാലി നടേപ്പറമ്പിൽ ഷാജി (50) നിര്യാതനായി. ചെറിയകടവ് സെന്റ് ജോസഫ് പള്ളിയിലെ കപ്യാരായിരുന്നു. ഭാര്യ: ഡെലീല. മകൻ: ജോയൽ.