കാലടി: കിഴക്കാപ്പുറത്തുകുടി വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: മോഹൻദാസ്, ശാന്ത, അജിത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിന്ദു (പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, ആലുവ). മരുമക്കൾ: ബോസ്, ദിവാകരൻ (റിട്ട. അസി. എൻജിനീയർ ഹൗസിംഗ്‌ബോർഡ്), മനോഹരൻ (മുൻ രജിസ്ട്രാർ, ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ), ശ്രീമ മോഹൻദാസ്.