panjayath
ഉദയംപേരൂർ പഞ്ചായത്തിന്റെ സാമൂഹ്യ അട‌ുക്കളയിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഉദയംപേരൂർ സെന്റ് സെബാസ്‌റ്റ്യൻസ് പബ്ളിക് സ്കൂൾ മാനേജർ ഫാ. ജോസഫ് കല്ലറയ്ക്കൽ, പ്രിൻസിപ്പൽ ഫാ,ഹോർമിസ് മാരോട്ടിക്കുടി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, വാർഡ് മെമ്പർ സുനിൽകുമാർ എന്നിവർക്ക് കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി റീന റാഫേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ് എന്നിവർ സമീപം